Aksharathalukal

Aksharathalukal

മഴപെയ്തെങ്കിൽ 🌨️

മഴപെയ്തെങ്കിൽ 🌨️

5
181
Others
Summary

ഇത്ര നാളായി കാത്തിരിക്കുന്നു ഞാൻ ഇനിയും വരാൻ താമസം എന്തിനോ?ഉള്ളു പൊള്ളി നീറി പുകയുന്നു നിൻ ഓർമ്മയിൽ....തെല്ലു നീ പെയ്തകിൽ തെല്ലൊരു ആശ്വാസമായേനെ എൻ ഉള്ളവും.