Aksharathalukal

Aksharathalukal

  അപ്പൂപ്പൻ കഥകൾ - വിവാഹ വാർഷികം

അപ്പൂപ്പൻ കഥകൾ - വിവാഹ വാർഷികം

5
212
Comedy Inspirational Classics
Summary

വിവാഹ വാർഷികംഅപ്പൂപ്പോ ദേ ഈ പത്രത്തില്‍ കിടക്കുന്നതുകണ്ടോ - നാല്‍പ്പതാം വിവാഹ വാര്‍ഷികം-ഫോട്ടോയുമുണ്ട്. എന്തവാ അപ്പൂപ്പാ ഈ വിവാഹ വാര്‍ഷികം-.\"ആതിര പത്രവും പൊക്കിപ്പിടിച്ചു കൊണ്ട് ചോദിച്ചു.മുത്തശ്ശൻ :  \"എന്തുവാടി ഈ ചോദിക്കുന്നത് മിനിഞ്ഞാന്നല്ലിയോ അഛനും അമ്മയും കൂടി വെഡ്ഡിങ് ആനിവേഴ്സറി എന്നും പറഞ്ഞ് അമ്മയ്ക്കു സാരിയും നമുക്കൊക്കെ പൊറോട്ടയും ഇറച്ചിയും വാങ്ങിച്ചു തന്നത്. ഈ പെണ്ണിനൊരു വക അറിഞ്ഞുകൂടാ\". ആതിര:\"എന്തിനാ അപ്പൂപ്പാ ഈ വിവാഹ വാര്‍ഷികം. അപ്പൂപ്പനും അമ്മൂമ്മയും കൂടി ഇതുവരെ ഈ പരിപാടി നടത്തുന്നതു കണ്ടിട്ടില്ലല്ലോ.മുത്തശ്ശൻ : \"മക്കളേ നിങ്ങള്‍