❤️കലിപ്പന്റെ വായാടി❤️ Part-5 ഉമ്മനുള്ള നിലവിളി കേട്ടുകൊണ്ട് വന്ന സുമയ്യ കാണുന്നത് നിലത്തു കിടന്നു എഴുനേൽക്കാൻ പെടാപാട് പെടുന്ന മകനെയാണ്.......അവന്റെ കോലം കണ്ടപ്പോൾ സുമിയുമാക്ക് ചിരി വന്നു....അപ്പോയെക്കും ഹന്നയും ഫിദയും വന്നു ...ഉമ്മ എന്തിനാ ചിരിക്കണത് എന്ന് മിനു ചോദിച്ചപ്പോൾ ഉമ്മ കൊടുത്ത മറുപടി കേട്ടു ഫിദയും ഹന്നയും ചിരിക്കാൻ തുടങ്ങി..... ഇങ്ങക്ക് എന്തെങ്കിലും മനസ്സിലായോ ചങ്ങയിമാരെ .......😁 അതായത് അവൻ മൈദയിലും മുളക