Aksharathalukal

Aksharathalukal

പഞ്ച പാണ്ഡവരും മുദ്രമോതിരവും

പഞ്ച പാണ്ഡവരും മുദ്രമോതിരവും

5
378
Love Thriller Action Suspense
Summary

ഓർത്തപ്പോൾ ആയി വേദനയിലും എനിക്ക് ചിരി വന്നു...തുടരുന്നു...വീട്ടിൽ എത്തിയപ്പോൾ വീട്ടിൽ അമ്മ ഭയങ്കര കരച്ചിലും മറ്റുമായി ആകെ വിഷയം. അമ്മായി വീട്ടിൽ ഉണ്ടായിരുന്നു. ( അമ്മായി എന്ന് പറഞ്ഞത് വിശാൽ ഏട്ടൻ്റെ അമ്മയെ ആണ്. പേര് സുഭദ്ര. വീട്ടമ്മയാണ്.)അമ്മായിയും ദേവുവും പലതും പറഞ്ഞു അമ്മയെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും നോ രക്ഷാ.എന്നെ കണ്ട ഉടനെ അമ്മ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു. ദേഹത്തെ മുറിവുകളും അടികിട്ടിയ പാടും എല്ലാം കണ്ട് എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. കൂടെ കരയുന്നുമുണ്ട്.നീ എന്തിനാ വണ്ടി ഓടിച്ച് എന്നെല്ലാം ചോദിച്ചു എന്നെ കുറെ വഴക്ക് പറഞ്ഞു.പാവം , സ്നേഹ