Part 4ഈ കഥയിലെ സംഭവങ്ങൾക്ക് ജീവിച്ചിരിക്കുന്നവരൊ മരിച്ചവരോ ആയി യാതൊരു ബന്ധവും സാമ്യവും ഉണ്ടായിരിക്കുന്നതല്ല. ഇത് വെറും ചിന്തയിൽ നിന്ന് ക്രിത്യമമായി രൂപം കൊണ്ടതാണ്.ആ അതൊക്കെ പോട്ടെ നിങ്ങൾക്ക് ഞാൻ ഇപ്പോൾ എന്നെ പരിജയപെടുത്താം.എന്റെ പേര്:.മോളേ\'..........പ്രിയ............. ഒന്നിങ്ങുവന്നെ... ഓ..... ദാ വരുന്നു ചേച്ചി......ആ കേട്ടില്ലേ അതാണ് എന്റെ പേര്പ്രിയ... പ്രിയ രാജേഷ്.അച്ഛൻ രാജേഷ് സ്വന്തമായിട്ടുളള ഒരേയൊരു ബേക്കറി നോക്കി നടത്തുന്നു.പിന്നെ അമ്മ ലത എല്ലാവരുടെയും അമ്മയെ പോലെ ഒരു പാവം Housewife . ഇതൊക്കെ കേട്ടിട്ട് ഞാനൊരു ഒറ്റ സന്തതിയാണന്നു കരുതല്ലെ എനിക്കൊരു അനീത്തിയുണ്ട്. പേര് വേ