ആ തണലിൽ ❣️
Part 4
ഈ കഥയിലെ സംഭവങ്ങൾക്ക് ജീവിച്ചിരിക്കുന്നവരൊ മരിച്ചവരോ ആയി യാതൊരു ബന്ധവും സാമ്യവും ഉണ്ടായിരിക്കുന്നതല്ല. ഇത് വെറും ചിന്തയിൽ നിന്ന് ക്രിത്യമമായി രൂപം കൊണ്ടതാണ്.
ആ അതൊക്കെ പോട്ടെ നിങ്ങൾക്ക് ഞാൻ ഇപ്പോൾ എന്നെ പരിജയപെടുത്താം.എന്റെ പേര്:.
മോളേ\'..........പ്രിയ............. ഒന്നിങ്ങുവന്നെ... ഓ..... ദാ വരുന്നു ചേച്ചി......
ആ കേട്ടില്ലേ അതാണ് എന്റെ പേര്
പ്രിയ... പ്രിയ രാജേഷ്.
അച്ഛൻ രാജേഷ് സ്വന്തമായിട്ടുളള ഒരേയൊരു ബേക്കറി നോക്കി നടത്തുന്നു.
പിന്നെ അമ്മ ലത എല്ലാവരുടെയും അമ്മയെ പോലെ ഒരു പാവം Housewife . ഇതൊക്കെ കേട്ടിട്ട് ഞാനൊരു ഒറ്റ സന്തതിയാണന്നു കരുതല്ലെ എനിക്കൊരു അനീത്തിയുണ്ട്. പേര് വേണി. പുള്ളിക്കാരി ബാഗ്ലൂര് ഒരു ഹോസ്റ്റലിൽ നിന്ന് പടിക്കുവാ . അതുകൊണ്ടാണ് അവളെ ആ ചടങ്ങിനു കാണാതിരുന്നത്. പിന്നെ ഞാൻ Phd കഴിഞ്ഞ് ഇപ്പോൾ ഒരു Job നു ഇന്റർവ്യൂ Attend ചെയ്ത് ഇരിക്കുവാണ്.
മോളേ....
(അമ്മയോ അമ്മ എന്താ ഇവിടെ സാധാരണ വൈയ്യാത്ത കാലും വച്ച് സ്റ്റേപ്പ് കയറി വരാത്തയാണല്ലോ)
മോളേ....( അമ്മ )
എന്ത അമ്മേ
നീ എന്നടുക്കുവ( അമ്മ )
ചുമ്മ
മോളേ നീ അമ്മയോട് ക്ഷമിക്കണം. നിന്നോട് ചോയിക്കാതെ ഞങ്ങൾ ഈ ആലോചന കൊണ്ടുവരാൻ പാടില്ലായിരുന്നു. (അമ്മ)
അമ്മ എന്താ ഈ പറയണേ. എനിക്ക് അങ്ങനെയൊന്നുമില്ല. അമ്മ എന്നോട് ക്ഷമ ചോദിക്കേണ്ട ഒരാവിശ്യവും ഇല്ല.
മോളേ...
(ദേ അമ്മ കരയുണു. ഈ അമ്മേടെ കാര്യം )
മോളെ പ്രിയ നീ ഒന്നു പെട്ടന്ന് താഴോട്ട് വന്നെ നിനക്ക് ഒരു ലെറ്റർ വന്നിട്ടുണ്ട്. താഴെന്ന് അച്ഛൻ വിളിച്ചു പറഞ്ഞത് കേട്ട് പ്രയയും അമ്മയും താഴേക്ക് ഇറങ്ങി.
മോളേ ഇന്ന ഇത് പിടിക്ക് .അച്ഛൻ കൊടുത്ത ലെറ്റർ വങ്ങി തുറന്ന് നോക്കിയ പ്രയ ഒരു നിമിഷത്തേക്ക് നിശ്ചലയായി. അവളുടെയു ള്ളിൽ സന്തോഷത്തിന്റെ നീർമഴ പെയ്യാൻ തുടങ്ങി. മോളെ എന്താ അതിൽ അച്ഛന്റെ ആകാംശയേറിയ ശബ്ദം കേട്ട പ്രയ പറയാൻ തുടങ്ങി.
അച്ഛാ ഞാൻ അന്ന് ബാഗ്ലൂരിലെ st സേവിയർ കോളേജിൽ Asst Prof പോസ്റ്റിലേക്ക് അറ്റൻന്റ് ചെയ്ത ഇന്റർവ്യു പാസായി. അതുകൊണ്ട് ഈ മാസം 16ന് ജോയിൻ ചെയ്യാൻ പറഞ്ഞ് കൊണ്ടുളള ലെറ്ററാ...
എന്റെ ദേവി...... നീ ഞങ്ങളെ കാത്തു. അങ്ങനെ പതിനാറാം തിയതി രാവിലെ
അമ്മേ ഞാൻ എന്ന ഇറങ്ങട്ടേ: എന്ന് പറഞ്ഞു കൊണ്ട് പ്രിയ അനുഗ്രഹം വാങ്ങി. അതിനു ശേഷം പോകാം എന്ന് അച്ഛനോട്പറഞ്ഞുകൊണ്ട് പ്രിയ കാറിനകത്തേക്ക് കയറി.
കുറച്ച് നാളുകൾക്കു ശേഷം
To be continued ✨
𝕬ᵈᵒˡᶠՊḙ𝕿ʸˢᵒn
Part