Aksharathalukal

Aksharathalukal

ഏറെ ജന്മമായ്യ് കാത്തുവെന്ന പോൽ ഇരുവരും കണ്ടുമുട്ടുന്നു.

ഏറെ ജന്മമായ്യ് കാത്തുവെന്ന പോൽ ഇരുവരും കണ്ടുമുട്ടുന്നു.

4.3
305
Love
Summary

അവന്റെ പേര് അനന്ദു. അവളുടെ പേര് വിധു എന്നും.അവൻ ആദ്യം വന്നു ചോദിച്ചത് എന്നെ മനസിലായോ എന്നായിരുന്നു. ഉടനെ തന്നെ പറഞ്ഞു ഇല്ലെന്ന്..ആൾക്ക് എന്തോ ജാഡക്കാരി ആയി തോന്നിക്കാണണം.പിന്നീട് ഓരോന്നും ചോദിക്കാൻ തുടങ്ങി  അവളെ കുറിച്ച് കൂടുതൽ അറിയാൻ ആയിരുന്നു. വിധു     ആണെങ്കിൽ  ഒന്നുംതന്നെ പറയുന്നുമില്ല. പിന്നീട് അവർ കുറേ ഏറെ സംസാരിക്കാൻ തുടങ്ങി.  അവനു അവളെ വല്ലാതെ അങ്ങ് ഇഷ്ട്ടമായി. അനന്ദു ചെറുതായിട്ട്  കാര്യം സൂചിപ്പിച്ചു.  ഒന്നും അറിയാത്ത മട്ടിൽ അവളും.      അങ്ങനെ ഒന്നിലും ഉറച്ചുനില്ക്കാത്തതുകൊണ്ട്   അവൻ വിധുനോട്  ചോദിച്ചു.."നിനക്ക് എന്ന