Aksharathalukal

Aksharathalukal

മഴനനവ്

മഴനനവ്

4.7
204
Love Others
Summary

കണ്ണടച്ചിങ്ങനെയീ രാത്രിയിൽജനലഴിയിൽ മുഖം ചേർത്തിരിക്കവേ,ഇന്നലെയിലേക്കോടുന്നുഓർമ്മകളിടറാതെ.....കുടക്കുമേലിറ്റു വീഴുന്ന മഴത്തുള്ളികൾവിരലറ്റം തൊട്ടുരുമ്മി താഴെ വീണു പോയ്.മഴ പെയ്തു മാനം ഉണങ്ങുന്നതിൻമുൻപ്ഒരു നനവുമായി കയറിയന്നാ വരാന്തയിൽ..കണ്ണിമയിൽ വരെ മഴയായിരുന്നന്ന്.ഇടറിയ കാലടികൾ മുന്നോട്ടെടുത്തു വെച്ചു.കണ്ണുകൾ പതറിയൊഴുകി ചുറ്റും....വാശി ജയിച്ചൊടുവിൽ അവിടേക്കു വീണ്ടും,സ്വപ്നങ്ങളുടെ കൈ കോർത്ത്....പുതിയ വരികൾ കൺതുറന്നു എനിക്കായി..ചിതലരിച്ചു തീരാറായിടങ്ങളിൽ ,കുരുങ്ങികിടന്നു മനസ് ചിലപ്പോൾ,കുരുത്തകേടൊപ്പിക്കുന്ന കുഞ്ഞിനെപ്പോലെ..കൊതിച്ചുപോയി ചില വ