Aksharathalukal

Aksharathalukal

കുപ്പി വളയോടുള്ള പ്രണയം

കുപ്പി വളയോടുള്ള പ്രണയം

3.5
364
Love
Summary

  കുപ്പി വളയോടുള്ള പ്രണയം.   ലെച്ചു ✍️       എനിക്ക് ഒരുപാട് സന്തോഷം ലഭിച്ചതും  സങ്കടo ലഭിച്ചതും  അവളിൽ നിന്നായിരുന്നു. അന്ന് ഞാൻ ആദ്യമായി അവളെ കണ്ട് മുട്ടിയത് എപ്പോഴാന്നോ അവിടെ ഇവിടെയായി ഒരു പാട് നോക്കി തപ്പിപ്പെറുക്കി  കിട്ടിയ    കുറച്ചു കാശുമായി പുസ്തകം വാങ്ങാൻ  അന്ന് ഞാൻ കടയിൽ പോയപ്പോളാണ്  ആദ്യമായി  നിന്നെ ഞാൻ കണ്ടത് .അവിടെ  പല കളറിൽ നീ  നിറഞ്ഞു വെട്ടി തിളങ്ങി കിടക്കുന്നു. നിന്റെ ആ തിളക്കം എന്റെ കണ്ണുകളെ ആകർഷിച്ചു. നിന്നെ ഞാൻ ഒന്ന് തൊട്ടുനോക്കിയതും നീ  ചിൽ ചിൽ ശബ്‌ദം മുഴക്കാൻ തുടങ്ങി. നിന്റെ ആ ശബ്‌ദം എന്റെ കാതുകളെ   വ