Aksharathalukal

Aksharathalukal

സുന്ദരിപ്പെണ്ണ്

സുന്ദരിപ്പെണ്ണ്

4.2
614
Love Classics Children
Summary

ലക്ഷ്മി മുറ്റത്തേക്കിറങ്ങി പൈപ്പ് തുറന്ന് ചെടികളിലെല്ലാം വെള്ളം നന്നച്ചു ഷ്...അവൾ തിരിഞ്ഞുനോക്കി ദൈവമേ ഇന്നും ഇവന്മാരെയാണല്ലോ കണിയെന്നും ആലോജിച്ചോണ്ട് അവൾ അകത്തേക്കോടിപോയി എന്താടി ഇങ്ങനെ ഓടണേ... ശാന്ത അവളോട് ഇച്ചിരി കടുപ്പിച്ച് ചോദിച്ചു ഒന്നുമില്ലമ്മേ..പുറത്തൊരു വായിനോക്കി വന്നിട്ടുണ്ട് ശാന്തമ്മയുടെ കണ്ണിൽ ദേഷ്യം വന്നു അത് മുഖത്ത് നന്നായികാണാമായിരുന്നു ശാന്തമ്മയുടെ എല്ലാ ശാന്തതയും അവസാനിപ്പിച്ച് വീടിന്റെ മുറ്റത്തേക്കിറങ്ങി എല്ലാരും കേൾക്കാവുന്നപോലെ പറഞ്ഞു ഏതു മറ്റേടത്തെ അവന്മാരാട എന്റെ വീടിന്റെ മുന്നിൽ വന്ന് ഞങ്ങളെ ശല്