Aksharathalukal

Aksharathalukal

ശിവമയൂഖം : 20

ശിവമയൂഖം : 20

4.6
6.4 K
Thriller
Summary

    "മുതലാളിമാർ അങ്ങനെയങ്ങ് പോയാലോ... എവിടെക്കൊണ്ടുപോയി കൊണ്ടു വന്നതാണ് അവളെ... ആർക്കെങ്കിലും കാഴ്ചവക്കാനായിരുന്നോ..." സതീശൻ പറഞ്ഞതു കേട്ട് ശിവനും ആദിക്കും ദേഷ്യം അടക്കാനായില്ല...    പെട്ടന്ന് ആദി കാറിൽ നിന്ന് ഇറങ്ങി... പുറകെ ശിവനുമിറങ്ങി.... അവരെ കണ്ട് സതീശനൊന്ന് ഞെട്ടി അവൻ ചുറ്റുമൊന്ന് നോക്കി... പെട്ടന്ന് അവൻ ദൈര്യത്തോടെ അവരുടെയടുത്തേക്ക് വന്നു... അതു ശരി നിങ്ങളായിരുന്നോ... അന്നത്തെ പ്രശ്നത്തിനുശേഷം നമ്മൾ ഇന്നാണല്ലോ കാണുന്നത്... ഏതായാലും ഇങ്ങനെയൊരു കൂടിക്കാഴ്ച ഞാൻ പ്രതീക്ഷിച്ചില്ല... നിങ്ങളെ ഒരുപാട് ഞാൻ അന്വേഷിച്ചിരുന്നു... അന്നത്തെ കണക്ക് അത്