Aksharathalukal

Aksharathalukal

വേട്ട: Story of a ruthless hunder

വേട്ട: Story of a ruthless hunder

4.3
155
Thriller Action Crime
Summary

I think case will be a challange for you.\"ആര്യൻ: Yes, I know sir...തുടരുന്നു .അന്ന് രാത്രിയോടെ ജോർജ്ജ് തിരുവനന്തപുരത്തെത്തി. രാവിലെയാണ് ഡിജിപിയെ കാണേണ്ടത്. 10 മണിക്കാണ് ടൈം .ജോർജ്ജ് കറക്റ്റ് സമയത്ത് എത്തി.ഉള്ളിൽ ചെന്ന ഉടനെ അദ്ദേഹത്തിന് സല്യൂട്ട് നൽകി.പാർഥസാരഥി ഐപിഎസ്- ഡിജിപിഅദ്ദേഹം ഒരു തമിഴ്നാട്ടുകാരനായ ഓഫിസർ ആണ്. പാർത്ഥൻ: ഇരിക്കഡോ.ജോർജ്ജ്: thanks sirപാർത്ഥൻ: ഒരു ഹോപ്പും ഇല്ലെഡോ. താൻ ഇത്ര പെട്ടെന്ന് കേസ് കൈമാറാൻ നോക്കുമ്പോൾ?ജോർജ്ജ്: അതെ സാർ. ഇപ്പൊ കേസ് അന്വേഷിക്കുന്ന ഓഫിസർ ഇതിന് ഒരിക്കലും ചേരില്ല.പാർത്ഥൻ: ഇപ്പൊ താൻ പറയുന്നത് ഈ കേസ് ആര്യനെ ഏൽപ്പിക്കണം എന്നാണോ?ജോർജ്ജ്: അതെ സാർ അയ്യാൾ ആയിരിക്ക