നമ്മുടെ മണ്ണ് നമ്മുടെ ഭാവി(പരിസ്ഥിതി ദിന കവിത)(This year\'s World Environment Daycampaign focuses on land restoration,desertification and drought resilienceunder the slogan \"Our land. Our future.We are #Generation Restoration.\") സ്വർണകുംഭങ്ങളല്ല,ബാങ്കിലെ നിക്ഷേപമല്ല,കാമപ്പിശാചുകൾ കൂത്താടിയെത്താത്ത,വിഷബിന്ദു വീഴ്ത്താത്ത;കന്നി മണ്ണാണു നാളേക്കു വേണ്ടും വരപ്രസാദം!കുടിനീരു വറ്റാത്ത, മണൽക്കാറ്റടിക്കാത്ത,വിഷക്കായ്കൾ നിറയാത്ത ഭൂമിക്കു മക്കളായ് മാറാം !ഒരു ജലത്തുള്ളിക്ക്,ഒരു കൊച്ചു വറ്റിന്,ചങ്കിലെ കാറ്റിന്,പടവെട്ടി വീഴാതിരിക