Aksharathalukal

Aksharathalukal

എന്റെ പെണ്ണ് 5

എന്റെ പെണ്ണ് 5

4.7
4.6 K
Drama Love Suspense Thriller
Summary

എന്റെ പെണ്ണ് 5 ഗന്ധം  ആ രാത്രി അവൻ ഉറങ്ങിയിട്ടില്ല  അവന്റെ ചിന്തകൾ മുഴുവൻ അവളെ കുറിച്ചായിരുന്നു ഫയൽ നനഞ്ഞ ദിവസം ഓഫീസ് റൂമിൽ വച്ച് അവന്റെ ഓരോ ചോദ്യത്തിനും നോട്ടത്തിനും വിറച്ചു നിൽക്കുന്ന അവളുടെ അവസ്ഥ ശരിക്കും പറഞ്ഞാൽ അവൻ ആസ്വദിച്ചിരുന്നു  തുളസിയുടെയും കാച്ചിയ എണ്ണയുടെയും സത്ത് കലർന്ന സുഗന്ധം ആണ് അവൾക്ക്. ആ ഗന്ധം ശരിക്കും വലിക്കാൻ ആണ് മുന്നോട്ട് നന്നായി ആഞ്ഞത്. ശരിയല്ല എന്നറിഞ്ഞിട്ടും അവിടെ പിടിച്ചു നിർത്തിയതും ആ ഗന്ധം തന്നെ അപ്പോൾ ആകാശ് വന്നില്ലെങ്കിൽ അവന്റെ ആത്മനിയന്ത്രണം പൊട്ടിച്ചേനെ പെണ്ണിനെ ഗന്ധം.  പക്ഷേ ഇതൊന്നും സമ്മതിക്കാൻ അവന്റെ