Aksharathalukal

Aksharathalukal

താതനായി അവൾ

താതനായി അവൾ

4.6
179
Biography Others Abstract Classics
Summary

ജനനീയെ നീയെന്തിന് എന്നോട് പാരംപൂണ്ടിരിക്കുന്നു...................കുപിതനായ നിന്നെ നേരിടാൻ എന്നാൽ ആകില്ല.....കഠിനമായവയെ കഠിനീകരിച്ചത് ഞാൻ,താതനാവാൻ ആയില്ലനഷ്ടമായവ തിരികെ തരാൻ ഞാൻ ആളല്ല,ഇച്ഛകളിൽ ഞാൻ ജീവിച്ചു,മായായി മറയായി....എന്തിനെന്നോട് ഇതേ ചെയ്യുന്നു ഭൂമമായവൾ ചൊല്ലുന്നു..... സരസമായയെന്നെ കഠിനമാക്കുന്നതെന്തെ....കനക കടലിലെ വെള്ളികൾ, നമ്മുടെ നാശം വിധിക്കപ്പെട്ടുഉടൻ ഉടൽ മുതൽ ഊനം വരെ അധീനതയിൽ പുൽകേണ്ടു.....

About