Aksharathalukal

Aksharathalukal

വിലങ്ങ്

വിലങ്ങ്

2.7
208
Tragedy Thriller Crime
Summary

കരുത്തിരുണ്ട മാനത്തെയവൾ ഉറ്റുനോക്കി.. എവിടെയോ നിലാവിന്റെ ശോഭജഡപിടിച്ച മുടിയെ ആ പൊട്ടിയകണ്ണാടി അലങ്കരിച്ചിരുന്നു എവിടെനിന്നോ ഒരിളം കാറ്റവളെ മെല്ലെ തലോടി. പ്രതീക്ഷയോടെ തിരിഞ്ഞവളുടെ കണ്ണിൻ തിളക്കം പതിയെ പതിയെ കൊഴിഞ്ഞുപോയിഭയം എന്ന കാർമേഘം അവളെ മൂടി പുതച്ചുആ കുഞ്ഞുടുപ്പിലൂടെ ഓരോ നഖങ്ങളും പാഞ്ഞമർന്നുവാർന്നൊലിക്കും കാർ മേഘത്തിൻ രൗധ്രത്തെ പ്രകാശത്തിൻ ജ്വലന കൊണ്ട് മറക്കപ്പെട്ടു