ഗ്രൂപ്പ് സാഹിത്യത്തിന് അപചയമോ?-------------------------------------ഈ വിഷയം കാണുമ്പോൾ, പലർക്കും തികഞ്ഞ അസംബന്ധം എന്ന തോന്നൽ ഉണ്ടാകും എന്ന തിരിച്ചറിവോടെ കാര്യത്തിലേക്കു കടക്കുന്നു. ഇവിടെഗ്രൂപ്പ് സാഹിത്യം എന്നതുകൊണ്ട് അർഥമാക്കുന്നത് ഫേസ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പിലെ സാഹിത്യ സൃഷ്ടികളെയാണ്. എന്തുകൊണ്ട് അപചയം എന്നു പറഞ്ഞു?എഴുത്തുകാരും അഡ്മിൻമാരും ഒന്നു വിലയിരുത്തിനോക്കൂ: കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വായനയും ലൈക്കും കമന്റും കുറഞ്ഞിട്ടില്ലേയെന്ന്? കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുമുമ്പ് ഇതല്ലായിരുന്നല്ലോ സ്ഥിതി. കോവിഡ് ലോക്ക്ഡൗൺ കാലത്ത് വളർന്നുയർന്ന് പടർന്നുപന്തലിച്ച ഗ്രൂപ്