Aksharathalukal

Aksharathalukal

ഇറച്ചി - 15

ഇറച്ചി - 15

4.5
584
Detective Crime Thriller Suspense
Summary

അടുത്ത ദിവസം ആയിരുന്നു റീനയുടെ ശവ സംസ്ക്കാര ചടങ്ങ്.. ബോണി അവിടെ പോയിരുന്നു.. ബോണി റീനയുടെ ബ്രദറിനെ കണ്ടു, ഉടനെ തന്നെ ചിലരെ ചോദ്യം ചെയ്യാനുള്ള അറേജ്മെന്റ്സ് ഒരുക്കി തരണമെന്ന് പറഞ്ഞു.. ശവ സംസ്ക്കാരം ലൈവ് ചെയ്ത ടീമിനോട് അവിടെ എടുത്ത വിഷ്വൽസിന്റെ പ്രൂഫ് ഉടനെ കോപ്പി ചെയ്തു തരാനും ബോണി ആവിശ്യപ്പെട്ടു.. ആ ദിവസം ശ്രീകുമാറും കിഷോറും കൂടി തോക്കുപാറ പോയി അവിടുത്തെ മർഡർ സ്പോട്ടിന്റെ ഹെലിക്യാം വിഷ്വൽസ് ഷൂട്ട്‌ ചെയ്തു… അവർ പ്രതീഷിച്ച പോലെ കാപ്പി തോട്ടത്തിന് കുറച്ചു ദൂരെ മാറി ഒരു റോഡ് ഉണ്ടായിരുന്നു.. അവർ ആ തോട്ടത്തിലൂടെ റോഡ് ലക്ഷ്യമാക്കി നടന്നു.. കഷ്ട്ടിച്ചു അര ക