Aksharathalukal

Aksharathalukal

Chasing the scroll......

Chasing the scroll......

4.6
310
Fantasy Love
Summary

Lord Irban- ന്റെ ഒരേ ഒരു മകൾ......... അയാൾ ആണ് scrolls കണ്ടുപിടിച്ചത്. അതും queen of scroll -ഉം തമ്മിൽ എന്താ ബന്ധം? (Morgan)അതൊരു വല്യ ബന്ധമാണ്... (Dario)ബന്ധം എന്താന്ന് പറ? (Yasiya)അത്....അത് ഞാൻ പിന്നെ പറയാം. ഇപ്പോൾ എനിക്ക് കഴിക്കാൻ എന്തെങ്കിലും വേണം. (Dario)ആ.... അല്ല രാവിലെ ഞാൻ ബ്രേക്ക്‌ ഫാസ്റ്റ് റൂമിൽ വെച്ചാരുന്നല്ലോ. (Yasiya)അത് ഞാൻ തിന്നു (morgan)മ്മ്. ഞാൻ food ഉണ്ടാക്കി തരാം. (Yasiya)എനിക്കും വേണം (Morgan) അതുകേട്ട് തൊട്ടടുത്ത് നിൽക്കുകയായിരുന്ന Dario Morgan-ന്റെ തലയ്ക്കിട്ട് ഒരൊറ്റഡി എന്നിട്ട് പറഞ്ഞുഇനി നിനക്ക് ഫുഡ്‌ ഇല്ല. എനിക്ക് മാത്രം. (Dario)Yasiya അവർക്ക് മൂന്നുപേർക്കുമായി food ഉണ്ടാക്കി ടേബിളിൽ കൊണ്ടുവന്നു വച്ചു. Morgan food ആദ്യം എടുക്