Aksharathalukal

Aksharathalukal

അമ്മ

അമ്മ

4.8
236
Biography
Summary

ഒരായുസ്സ് മുഴുവനെടുത്ത് എനിക്ക് ജീവിതത്തിന്റെ പാഠങ്ങളെഴുതി വച്ചവൾ...ഒരായിരം ജൻമങ്ങളുടെ ദുരിത മഴ മുഴുവൻ ഒറ്റയ്ക്കു നിന്നു കൊണ്ടവൾ... തോൽക്കാതിരിക്കുന്നതെങ്ങനെയെന്ന് ഇടനെഞ്ചിൽ ചുവപ്പു കൊണ്ട് അയാളപ്പെടുത്തിതന്നവൾ...കരയാതിരിക്കുന്നതെങ്ങനെയെന്ന് കരയാതെ കാട്ടിതന്നവൾ...ഞാൻ തിരഞ്ഞെടുത്ത അപകട പൂർണ്ണമായ നൻമകളുടെ വഴികളിലൊക്കെയും എന്റെ കൈപിടിച്ച് കൂടെ നടന്നവൾ..ഞാനറിയാതെ പോലും തിരഞ്ഞെടുത്തതെല്ലാം നന്മനിറഞ്ഞതാക്കിയത് ഒരു പക്ഷെ നിങ്ങൾ തന്നെയായിരിക്കും...ധൈര്യവും,ചങ്കൂറ്റവും,തന്റേടവും,തിട്ടപ്പെടുത്തിയാണ് ആണത്തം നിർവ്വചിക്കുന്നതെങ്കിൽനിങ്ങളോളം പോന്ന