Aksharathalukal

Aksharathalukal

Chasing the scroll......

Chasing the scroll......

5
297
Fantasy Love
Summary

വൈകുന്നേരം വിത്ത് കുഴിച്ചിട്ട് ശേഷം yasiya കടയിലേക്ക് പോയി. കൂടെ Dario-യും Morgan-ഉം. പോയപ്പോൾ ആ wood can-ഉം അവർ എടുത്തു. മാർക്കറ്റിൽ പലപല വൈവിദ്യമാർന്ന സാധനങ്ങൾ നിരത്തി വച്ചിരിക്കുന്നു. Yasiya ആവശ്യമുള്ള സാധനങ്ങൾ വാങ്ങി. പിന്നീട് അവർ നേരെ തുണിക്കടയിലേക്ക് പോയി. അവൾ Dario-യ്ക്കും Morgan-ഉം വേണ്ടി drees വാങ്ങി.തിരികെ വരുമ്പോൾ അവർ ഒരു വിജനമായ സ്ഥലത്തേക്ക് പോയി. Woodcan തുറക്കാൻവേണ്ടി. Morgan വാൾ ആയി മാറി.Dario morgan-ന് മുന്നറിയിപ്പ് കൊടുത്തു. Dario വാൾ മുകളിലേക്ക് ഉയർത്തി woodcan-ലേക്ക് ആഞ്ഞൊരു വെട്ട്. വലിയ ശബ്ദത്തിൽ അതിന്റെ അടപ്പ് തന്നെ അവർ തുറന്നെടുത്തു. Morgan പഴയതുപോലെ ആയി. Dario woodcan എടുത്ത് തുറന്നു. പെട്ടന്ന് അതിൽ