Aksharathalukal

Aksharathalukal

ഏവല്ലൂർ തറവാട്

ഏവല്ലൂർ തറവാട്

3.7
611
Suspense Thriller Fantasy Horror
Summary

പെട്ടെന്ന് ആരതി ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു...താൻ കണ്ടത് സ്വപ്നമാണെന്ന് തിരിച്ചറിയാൻ അവൾക്ക് കുറച്ചധികം സമയം വേണ്ടി വന്നു... ക്ലോക്കിൽ നോക്കി സമയം 4 മണി കഴിഞ്ഞു. സൂര്യൻ ഉദിക്കാൻ ഇനിയും ഏറെ നേരം ഉണ്ട്. എന്നാലും തറവാടിലേക്ക് പോവാൻ ഉള്ള ആകാംക്ഷ അവളുടെ ഉറക്കത്തെ കവർന്നിരുന്നു. കൊണ്ട് പോവാൻ ഉള്ള പെട്ടിയിൽ വസ്ത്രങ്ങൾ എടുത്ത് വെക്കാൻ അവൾ അലമാര തുറന്നു. ഏറ്റവും ഒടുവിലെ തട്ടിൽ രണ്ട് സാരികൾ. രാത്രിയുടെ ഇരുളിൻ്റെ നിറമുള്ള ഒന്നും പകലിൻ വെണ്മ പടർന്ന മറ്റൊന്നും. അമ്മ പോയപ്പോൾ ഇരുളിൽ നിറം പരന്ന ദിനങ്ങളിൽ വെളിച്ചം പകർന്ന വെണ്മ \"അമ്മമ്മ\". ഇപ്പൊൾ അതും തന്നിൽ ന