കോണിങ് ബെല്ലിന്റെ sound കേട്ടാണ് മീര വാതിൽ തുറന്നത്.....ഒരു വലിയ ലഗേജും കൂളിംഗ് ഗ്ലാസും ഇട്ട ഒരു പെണ്ണ് പടിവാതിൽക്കൽ നിൽക്കുന്നു....\"ആരാണ്.....\" മനസിലായില്ല.....???മീര അവളോടായി ചോദിച്ചു....Hai ഞാൻ രേണുക..... ആനന്ദിന്റെ friend ആണ്....പുതിയ ആൾ ആണോ.... ഇവിടെ മുന്നേ കണ്ടിട്ട് ഇല്ല..... സെർവെൻറ് ആണോ....??\"ഞാൻ മീര.....ആനന്ദിന്റെ......\"\"മീര പറഞ്ഞു തീർക്കും മുന്നേ.... അനു അവിടക്കേയ്ക് വന്നു....\"ആരാണ് ഏട്ടത്തിയമ്മേ .....???അനൂസ്....രേണുവേച്ചീ.....അനു രേണുകയെ കണ്ടതും ഓടി വന്നു കെട്ടി പിടിച്ചു.....രേണുക അവളെയും ഹഗ് ചെയ്തു.....അനു.... സുഖം ആണോ നിനക്ക്....??സുഖം ചേച്ചീ.... ചേച്ചിക്കോ....ഏട്ടത്തി ഇത് ആനന്ദേട്ടന്റെ ഒരേയൊ