പെൺകുട്ടി കൊല്ലപ്പെട്ട വീട്ടിൽ നിന്നും വിവേകിൻ്റെ ജീപ്പ് പുറപ്പെട്ടു .കൂടെ വിജിലും ഉണ്ടായിരുന്നു . അവരുടെ ജീപ്പ് SP ഐസക്കിൻ്റെ ഓഫീസിനു മുന്നിൽ എത്തി .ജീപ്പിൽ നിന്നിറങ്ങി അവർ SP ഐസക്കിൻ്റെ ഓഫീസ് മുറി ലക്ഷ്യമാക്കി നീങ്ങി .അവിടെ അവരെ കാത്ത് CI ജാഫറും ഉണ്ടായിരുന്നു . പുറത്ത് നല്ല മഴ പെയ്തു തുടങ്ങിയിരുന്നു .അവർ നടന്ന് ഐസക്കിൻ്റെ മുറിയിലേക്ക് എത്തിയിരുന്നു .ഈ സമയം മഴയും കാറ്റും കാരണം മുറിയിലേക്ക് വെള്ളം അടിച്ചു കയറുന്നതു കൊണ്ട് ഐസക്ക് ജനലുകൾ അടക്കുകയായിരുന്നു .ജനലുകൾ അടയ്ക്കാൻ അദ്ദേഹത്തെ ജാഫറും സഹായിക്കുന്നുണ്ടായിരുന്നു . "എന്തൊരു മഴയാണ് ഇ