Aksharathalukal

Aksharathalukal

അപ്പൂപ്പൻ കഥകൾ -  പുര

അപ്പൂപ്പൻ കഥകൾ - പുര

4.5
151
Comedy Inspirational Classics
Summary

പുരഇനി അപ്പൂപ്പന്റെ കഥ ബാക്കി പറയണം. ഉണ്ണിക്കുട്ടന്‍ ആവശ്യപ്പെട്ടു.ശരി. കേട്ടോളൂ. നമ്മടെ നാട്ടിലേ അന്നത്തെ വേറൊരു ഉത്സവമാണ്പുരകെട്ട്. ഇന്നത്തേപ്പോലെ വാര്‍ത്ത കെട്ടിടങ്ങളല്ല. ഓടിട്ട കെട്ടിടങ്ങള്‍ പോലും വളരെ വിരളം. ഓലകൊണ്ടുള്ള മേല്‍കൂടാണ് മിക്കവാറും എല്ലാ കെട്ടിടങ്ങള്‍ക്കും.ഓല വെള്ളത്തിലിട്ട് കുതിര്‍ത്ത് മെടഞ്ഞ്, അതുകൊണ്ടാണ് പുര കെട്ടുന്നത്. പഴയ ഓല പൊളിച്ചുകളഞ്ഞ്, പുരയുടെ എല്ലാഭാഗവും തല്ലിത്തൂത്ത്, വൃത്തിയാക്കിയതിനു ശേഷമാണ് ഓല വച്ചുകെട്ടുന്നത്. എല്ലാ കൊല്ലവും ചെയ്യുന്നതുകൊണ്ട് ചിതലിന്റെ ഉപദ്രവം ഇല്ല. എവിടെയെങ്കിലും അല്പസ്വല്പം കുഴപ്പങ്ങള്