Aksharathalukal

Aksharathalukal

ഒറ്റപ്പെടാത്തവർ

ഒറ്റപ്പെടാത്തവർ

3.8
297
Inspirational Tragedy Others
Summary

ഒറ്റപ്പെടില്ല ഒരിക്കലുമിവർ ഒറ്റപ്പെടുത്തിയാൽ പോലുമേ… കൂട്ടിനായെന്നുമുണ്ടിവരുടെ കൂടെ മലയാള അക്ഷരമാലതന്നെ… ഇവരാണെഴുത്തുകാർ എഴുത്തിന്റെ കൂട്ടുകാർ പുതിയൊരു ലോകത്തിൻ സൃഷ്‌ടാക്കളും…. ചിലർക്കിതു ഭാവന ചിലർക്കിതു വേദന ചിലർക്കിതു സ്വപ്നവും ചിലർക്കിതു ആശയും… ഇവരാണെഴുത്തുകാർ എഴുത്തിന്റെ കൂട്ടുകാർ പുതിയൊരു ലോകത്തിൻ സൃഷ്‌ടാക്കളും…. ഒറ്റപെടലിനെ എഴുത്തിനാൽ മറികടന്നോർ കൂട്ടിനായ് പേനയെ ചേർത്തുപിടിച്ചോർ അറിയാതെ എഴുതുന്നയിവരാ- ണാർക്കുമറിയാത്ത എഴുത്തുകാർ… ഇവരാണെഴുത്തുകാർ എഴുത്തിന്റെ കൂട്ടുകാർ പുതിയൊരു ലോകത്തിൻ സൃഷ്‌ടാക്കളും…. പുത്തൻ അധ്യായം എഴ