Aksharathalukal

Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.7
1.6 K
Love Drama
Summary

Part 57 \"സമാധാനിപ്പിക്കാൻ നോക്കണ്ട.. എനിക്കറിയണം.... എനിക്കറിയണം... ഇതൊക്കെ എന്തിനു വേണ്ടിയാണ്.... ഇനിയും എന്നെ വേദനിപ്പിക്കും എന്നുകരുതി ഒന്നും മറച്ചു പിടിക്കരുത്.. എനിക്കെല്ലാം അറിയണം. ബെന്നിക്ക് പിന്നിൽ ആരാണെന്നു നിനക്ക് അറിയാം... പറയാത്തതാണ്... അത് ഇപ്പൊ നീ പറഞ്ഞ വാക്കുകളിൽ നിന്നും തന്നെ എനിക്ക് മനസിലായി.. ആരാ അവൻ... എന്താ  അവന് വേണ്ടത്.... ഇത്രയൊക്കെ മുൻകരുതലുകൾ നീ എടുക്കണമെങ്കിൽ അവൻ നിസാരനല്ല എന്ന് എനിക്ക് മനസിലായി...... ആരാ അവൻ.... പറയ്... രാകി.......പ്ലീസ്.......\" അനു ആകെ തളർന്നു.. കരഞ്ഞു ചുവന്ന കണ്ണുകളോടെ അവൾ അവന്റെ മാറിലേക്ക് ചാഞ്ഞു.. രാകേഷ് അനുവിനെ മുറിയിലേക്ക് കൂട്ടിക