Aksharathalukal

Aksharathalukal

പിരിഞ്ഞിട്ടും പിരിയാനാവാത്തവർ

പിരിഞ്ഞിട്ടും പിരിയാനാവാത്തവർ

4.7
350
Love Suspense Drama
Summary

കോടതി വരാന്തയിൽ ഒരു തരം മരവിപ്പോടെ നിൽപ്പാണ് നീനയും നന്ദഗോപാലും.സ്നേഹത്തേൻ ചാലിച്ച വിളിപ്പേരുകളായ നീനമോളും നന്ദേട്ടനും ഇനി നീനയും നന്ദഗോപാലും മാത്രമായി തുടരും.\'എന്തിനാണ് നമ്മളിങ്ങനെ പിരിയാൻ തീരുമാനിച്ചത് \' എന്ന് ഇവരിലാർക്കെങ്കിലും, അല്ലെങ്കിൽ, ഇനി ഇവർക്ക് രണ്ടു പേർക്കും, എന്നെങ്കിലും തോന്നുമോ?തോന്നും. തോന്നണമല്ലോ!അതാണല്ലൊ ജീവിതമെന്ന അറിയാനാടകം!തമ്മിൽ പിരിയുമ്പോൾ നീനയ്ക്ക് പ്രായം നാൽപത്. നന്ദഗോപാലിന് നാൽപത്തഞ്ച്.പ്രണയപരവശരായ ദമ്പതികളിൽ നിന്ന്, നിരന്തര തർക്കോവിസ്കികളായ തല്ലുപിടി- ദമ്പതികളിലേക്കുള്ള ദൂരം, നീണ്ട പതിനഞ്ചു വർഷം.ഹണിമൂൺ കാലത്തും,