ഷാഹി അവിടെനിന്ന് മുങ്ങി പെട്ടെന്ന് ബ്രേക്ഫാസ്റ്റും ഫുഡും ഉണ്ടാക്കി ബ്രേക്ഫാസ്റ് എടുത്ത് മേശമേൽ വെച്ചു കുളിക്കാൻ കയറി…അവൾ കുളി കഴിഞ്ഞു ഡ്രസ്സ് ചെയ്തു…സമർ വാങ്ങിത്തന്ന ഡ്രെസ്സാണ് അവൾ ഉടുത്തത്….. അതിൽ അവൾ വളരെ സുന്ദരിയായിരുന്നു….അവൾ കണ്ണാടിക്ക് മുന്നിൽ വന്ന് ചൊറുക്ക് നോക്കി…..പിന്നെ പുറത്തേക്കിറങ്ങി……അവൾ വന്നപ്പോഴേക്കും സമർ ബ്രേക്ഫാസ്റ്റ് ഒക്കെ കഴിച്ചിരുന്നു…അവൾ ബ്രേക്ഫാസ്റ്റ് കഴിച്ചു ഫുഡൊക്കെ ബാഗിൽ എടുത്ത് വെച്ച് പുറത്തേക്കിറങ്ങി…അപ്പോൾ പുറത്ത് സമർ ബുള്ളെറ്റിന്മേൽ നിൽക്കുന്നുണ്ട്….അവൾക്ക് തന്നെയും ഒപ്പം കൊണ്ട്‌പോയ്ക്കൂടെ ചോദിക്കണം എന്