Aksharathalukal

Aksharathalukal

Part - 2- പ്രണയനൂലുകൾ പുടവയിലൊളിപ്പിച്ച നെയ്ത്തുകാരി

Part - 2- പ്രണയനൂലുകൾ പുടവയിലൊളിപ്പിച്ച നെയ്ത്തുകാരി

0
509
Love Fantasy Drama
Summary

Part 2ഇവരൊരു സാധാരണ ദമ്പതികളല്ല എന്ന് രാഗിണിടീച്ചർക്ക് മനസ്സിലായി. അവരുടെ മനസ്സ് അസൂയയുടെ കൊടുമുടിയിലേക്ക് കോണി കേറി കൊണ്ടിരുന്നു.കല്യാണം കഴിഞ്ഞ് ഏഴാമത്തെ വർഷമായിട്ടും ഭാര്യാഭർത്താക്കന്മാരായ പ്രണയിതാക്കൾ ആയല്ല, കാമ-കമിതാക്കൾ ആയിട്ടാണ് ഇവർ ജീവിച്ചു കൊണ്ടിരിക്കുന്നത് എന്ന സത്യമറിഞ്ഞ്, ടീച്ചറുടെ മനസ്സിന് ദഹനക്കേടുണ്ടായി.കുറേനേരം കഴിഞ്ഞ്, സ്റ്റാഫ് റൂമിലേക്ക് നടന്നുവരുന്ന ജയദേവൻ മാഷിനെ കണ്ട്, ഒന്നുമറിയാത്തപോലെ ദൂരേക്ക് നീക്കിവെച്ചിരുന്ന മാഷിന്റെ ഫോണെടുത്ത് , \"ഇതാ മാഷേ , ഫോൺ ! മാഷ് ഫോൺ കൊണ്ടുപോകാൻ മറന്നല്ലേ ? മാഷ് പോയത് ഞാൻ കണ്ടില്ല. \"\" അത് സാരമില്ല