Aksharathalukal

Aksharathalukal

സ്നൂസ് ( P : 5 )

സ്നൂസ് ( P : 5 )

4.1
520
Thriller Detective Horror Action
Summary

രമേഷ് കിച്ചണിൽ നൂഡിൽസ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.അവൻ ഗ്യാസ് സ്റ്റോവിൽ ഇരുന്ന് തിളച്ചു മറിയുന്ന വെള്ളത്തിലേക്ക് നൂഡിൽസ് പാക്കറ്റ് പൊട്ടിച്ചിടാൻ തുടങ്ങുമ്പോഴാണ്  കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്.ഗ്യാസ് സ്റ്റോവ് ഓഫ്‌ ചെയ്ത് പാത്രം മൂടി വെച്ച്,   രമേഷ് ഡ്രോയിങ് റൂമിലേക്ക് നടന്നു.ആരായിരിക്കും അതിരാവിലെ പൂമുഖ വാതിലിന്റെ ലോക്ക് തുറക്കുമ്പോൾ രമേഷ് ആലോചിച്ചു.രമേഷ് അല്ലെ?, വാതിൽ തുറന്ന് ബംഗ്ലാവിൽ നിന്ന് പുറത്തേക്ക്‌ വന്ന രമേഷിനെ വരവേറ്റത് സിറ്റ് ഔട്ടിലെ ലൈറ്റിന്റെ വെളിച്ചത്തിൽ നിൽക്കുന്ന സബ് ഇൻസ്പെക്ടർ വിശ്വവും കോൺസ്റ്റബിൾ രഘുവുമായിരു