Aksharathalukal

Aksharathalukal

ചിലങ്ക 🍂

ചിലങ്ക 🍂

4.3
430
Tragedy Love
Summary

Part 2 അവൾ വേഗം അമ്പലത്തിലേക്ക് നടന്നു. എത്ര നടന്നിട്ടും ഇന്ന് അമ്പലത്തിൽ എത്തുന്നില്ല അനവൾക്ക് തോന്നി. അമ്പലത്തിന്റെ അടുത്ത് എത്താൻ ആയപ്പോൾ ദൂരെ ആൽമരത്തിന്റെ കീഴെ മഹിയേട്ടൻ ഇരിക്കുന്നത് കണ്ടു. മുണ്ടും ഷർട്ടും ആണ് വേഷം. കൺനിറയെ കണ്ടു നിക്കാൻ തോന്നി അവൾക്ക് മഹിയേട്ടനെ. അവൾ വേഗം മഹിയുടെ അടുത്തേക് നടന്നു.......മഹി അവൾ ദൂരെ നിന്ന് വരുന്നത് കണ്ടിരുന്നു. അവളെ ഓടി ചെന്ന് കെട്ടിപിടിക്കണം എന്ന് തോന്നി അവനു❤️😍. പക്ഷെ വേണ്ട അവൻ മനസിനെ നിയന്ത്രിച്ചു. എന്നെ ഇത്രേം കാലവും കളിപ്പിച്ചിലെ അതിനു ചെറിയൊരു ശിക്ഷ കൊടുക്കണം 😁😁........ചിന്നു മഹിയുടെ അടുത്തെത്തി.. അവരുടെ കണ്ണുകൾ