Aksharathalukal

Aksharathalukal

seven Queen\

seven Queen\'s 77

4.5
567
Suspense Action Others Love
Summary

Seven Queen\'sPart 77✍️jifni________________________സ്ക്യബ്ലൂ ജീനും ഒരു ചെക്ക് ഷർട്ടും. കുറച്ചൊക്കെ ലെങ്ത് വരുന്ന മുടി വിടർത്തി കുറച്ച് മുന്നിലേക്ക്‌ കുറച്ച് പിറകിലേക്കും ഇട്ടിട്ടുണ്ട്. മൂക്കിൽ ഒരു കുഞ്ഞ് മൂക്കുത്തിയും കാതിൽ ചെറിയ ഒരു കമ്മലും. കയ്യിൽ ഒരു വാച്ചും.അവളെ പൂർണമായി ഒന്ന് നോക്കിയ ശേഷം അവൾ ഒരു മനോഹരമായ ചിരി നൽകി അവർക്ക്.\"എന്താടി... നീ നിന്നെ ഇങ്ങനെ നോക്കുന്നെ.\"(മിഥു )\"അത്.. നിങ്ങളുടെ ചോദ്യത്തിന് ഉത്തരം ന്റ മമ്മ ഒരു പട്ടണ വാസിയാണ്. ഈ ഗ്രാമത്തിൽ നിന്ന് ബിസിനസ് ചെയ്യാൻ പോയ ഡോണി എന്ന എന്റെ പപ്പ കണ്ണും കയ്യും കാണിച്ചു പ്രേമിച്ചു കുപ്പിയിലാക്കിയതാണ് ഡോക്ടറായ ന്റ മമ്മ റീറ്റതോമസ്

About