Aksharathalukal

Aksharathalukal

വാക്ക്

വാക്ക്

3
388
Horror Fantasy
Summary

Scene 1Ext/home/day      (പെൺകുട്ടി )മുത്തശ്ശി ഫുൾ പറയ്....      മുത്തശ്ശി ഈ കഥ നടക്കുന്നത് 14 തലമുറകൾക്ക് മുന്നെയാ... ഏതാണ്ട് 300-350 വർഷം മുൻപ്, ജന്മിമാരും അടിയാളന്മാരും ഉണ്ടായിരുന്ന കാലം പറങ്കികൾക്ക് പകരം ഡച്ചുകാർ അധികാരം കയ്യാളിയ നേരം.... ഈ കാലത്തു നമ്മുടെ തറവാടായ ചിറയിൻ കീഴും, വള്ളുവർ മടവും തമ്മിൽ വടം വലിയുണ്ടായത്.... പണമായിരുന്നു അധികാരത്തിന്റെ അളവ് കോൽ, കാശ് കുറച്ചു കൂടുതൽ ഉണ്ടായിരുന്ന വള്ളുവർ മഠത്തിനോട് ആളുകൾ കൂടുതൽ കൂറും ബഹുമാനവും കാണിച്ചപ്പോൾ നമ്മുടെ അന്നത്തെ കാർന്നോറിനു സഹിച്ചില്ല ...അങ്ങേര് എന്ത് ചെയ്തുന്നോ...   പെൺകുട്ടി എന്ത് ചെയ്തു മുത്തശ്ശി?