Aksharathalukal

Aksharathalukal

അടങ്ങാത്ത ആഗ്രഹം

അടങ്ങാത്ത ആഗ്രഹം

4
352
Others Inspirational
Summary

എന്നോട് എന്റെ ലൈഫിൽ അടങ്ങാത്ത ആഗ്രഹം എന്തായിരുന്നു എന്ന് ഒരു പത്ത് കൊല്ലം മുന്നേ ചോദിച്ചിരുന്നു എങ്കിൽ ഞാൻ പറഞ്ഞേനെ എനിക്ക്  വാഹനങ്ങൾ ഡ്രൈവ് ചെയ്യണമെന്ന് ശരിയാണ് അത് ഇന്നും മടുക്കാത്ത ഒന്ന് യാത്രകളും ഡ്രൈവിങ്ങുമാണ്.പത്ത് വർഷം കൊണ്ട് ഡ്രൈവിങ്ങിൽ പഠിച്ചെടുത്ത പാഠങ്ങൾ ഏറെയാണ്.വണ്ടി ഓടിക്കുന്നവർക്ക് ആത്മവിശ്വാസവും അഹങ്കാരവുമെല്ലാം ഉണ്ടായിക്കോട്ടെ അതിന്റെ എങ്ങനെ നിലനിർത്തണം എന്ന് പഠിച്ചു.ആത്മവിശ്വാസവും അഹങ്കാരവും ഒരു മധുരമുള്ള മിഠായി ആയി സങ്കല്പിച്ചാൽ അതിന്റെ പുറമേ ഉള്ള വർണ്ണ കടലാസ്സായി പക്വതയും,ക്ഷമയെയും കണക്കാക്കണം.ആശുപത്രിയിലേക്ക് ഉള്

About