Aksharathalukal

Aksharathalukal

എന്ന് സംശയപൂർവ്വം മനസു ചോദിക്കുന്നത്

എന്ന് സംശയപൂർവ്വം മനസു ചോദിക്കുന്നത്

5
153
Suspense Drama Detective Crime
Summary

ഭാഗം 34"തനിച്ചുള്ള ജീവിതം താന്തോന്നിത്തരത്തിലേക്കുള്ള ഷോർട്ട്കട്ട് ആണ്. വിപിൻറെ ഡാഡിന്റെ വാക്കുകളാണ്." വിവാഹം പിന്നീടാക്കട്ടെ  എന്ന് പറയുമ്പോഴെല്ലാം ഡാഡി പറയാറുള്ള വാക്കുകൾ. പക്ഷെ അതൊഴിച്ചെല്ലാം ചിട്ടയായി പോകുന്നെന്ന് പറഞ്ഞു അങ്കിൾ ഡാഡിന്റെ ദ്വേഷ്യം ശമിപ്പിക്കാറുണ്ടായിരുന്നു. "അല്ലായെന്നു അങ്കിളിനറിയാമല്ലോ. ഡാഡിനെക്കാൾ നന്നായതറിയാവുന്നതു അങ്കിളിനാണെന്നു ഞാൻ വിശ്വസിക്കുന്നു." "ഒക്കെ, വിപിൻ." കൂടുതൽ സംസാരിച്ചിട്ടും പ്രയോചനമില്ലെന്നൊരർത്ഥം ആ വാക്കുകളിലുണ്ടോ. അതോ സ്വന്തം ഇഷ്ടം പോലെയൊക്കെ ചെയ്തോളു എന്നൊരർതഥമാണോ? "നിയാസ് എന്ന പേരിലെ അക്കൗണ്ട