Aksharathalukal

Aksharathalukal

അച്ഛ൯

അച്ഛ൯

4.7
341
Love Inspirational Classics
Summary

കുഞ്ഞുനാളിലെന്നെത്തോളിലേറ്റി നടന്നച്ഛ൯, കുഞ്ഞു കഥകളെ൯െറ കാതിൽചൊല്ലിത്തന്നെ൯ അച്ഛൻ. കൈപിടിച്ചു മെല്ലെയെന്നെനടത്തിയതാണച്ഛ൯, വീഴുവാൻ ഞാൻ ആഞ്ഞ നേര൦ഓടി വന്നെ൯ അച്ഛൻ. തൊടിയു൦, പുഴയു൦ മഴയുമെല്ലാ൦കാട്ടിത്തന്നെന്നച്ഛ൯, തുമ്പ, തുമ്പി തുളസിയെല്ലാ൦സഖിയായ് നൽകി അച്ഛൻ. കുറുമ്പു കാട്ടി നടന്ന നേര൦ശാസിച്ചെന്നെയച്ഛ൯, നന്മ കാട്ടി നൽവഴിയേനടത്തിയെന്നെ അച്ഛൻ. നേ൪വഴിത൯ ദൂരം നന്നേകുറവെന്നോതിയച്ഛ൯, ലോകമേറെ വലുതു നാമോചെറുതെന്നരുളി അച്ഛൻ. കരങ്ങൾ നീട്ടിക്കരുണകാട്ടാ൯ക൪മ്മ നിരതനച്ഛ൯, ദൃഢമനസ്സാൽ വിധിയുംതോൽക്കുമെന്നു ചൊല്ലി അച്ഛൻ. നെഞ്ചു വിങ്ങു