Aksharathalukal

Aksharathalukal

അരുതേ

അരുതേ

4.9
300
Crime
Summary

  മാറുന്ന കാലത്തിനൊപ്പം സർവ്വതിലും മായം കലരുന്ന ഭൂമിയിലിന്നമ്മിഞ്ഞ പാലിന്റെ സ്നേഹത്തിലും മായമോ? കപടത നിറച്ചൊരമ്മ സ്നേഹങ്ങളോ ? നൊന്തു പെറ്റതൻ കുഞ്ഞിന്, കാലനായി മാറും സ്ത്രീരൂപങ്ങളേ..  നിങ്ങൾക്ക് ജന്മമേകിയോരും നിങ്ങൾ ജന്മമേകിയവരുമല്ലോയീ, ഭൂമിയിലേറ്റവും നിർഭാഗ്യവാൻമാർ. നിങ്ങളിൻ കരങ്ങളിൽ ജീവനായി പിടയുന്ന നേരവുമാ.. പൈതങ്ങളമ്മെയെന്നു നെഞ്ചു നീറിവിളിച്ച് നിങ്ങളെ നോക്കിടുമ്പോൾ, കാണാത്ത കുരുടികളേ...  മൃഗമെന്നു ചൊല്ലുവാൻ കഴിയില്ല, നിങ്ങളെയതു മൃഗത്തിനപമാനമാകും , കരുതുന്നു തൻ കുഞ്ഞുങ്ങളെയവർ ചിറകിൻ കീഴിൽ .. അനേകരമ്മയെന്നൊരു വിളി കേൾക്കുവാൻ അമ്മിഞ്ഞ