Aksharathalukal

Aksharathalukal

അന്ന മരണപ്പെട്ടു... ഭാഗം 6.

അന്ന മരണപ്പെട്ടു... ഭാഗം 6.

4.5
425
Crime Thriller
Summary

പ്രധാന വാർത്തയിലേക്ക്,      അന്ന കൊലക്കേസിന്റെ വിചാരണ ദിവസത്തിൽ അന്തിമ തീരുമാനം അറിയാം എന്നു പ്രതീക്ഷിക്കുന്നു. പബ്ലിക് പ്രോസിക്യൂട്ടർ സദാശിവൻ ഇവിടെ എത്തിയിരിക്കുകയാണ്. രാവിലെ പത്തരയോടെയാണ് ഹിയറിങ്. ഗുഡ്മോണിങ് സർ, എല്ലാവർക്കും ഇരിക്കാം. തുടങ്ങാം. കേസ് നമ്പർ: 112അന്ന കൊലക്കേസ്.എസ് യുവർ ഹോണർ. ഇത് മുൻപ് വിധി പറഞ്ഞ ഒരു കേസ് ആയിരുന്നു. വീണ്ടും ഈ കേസ് ഇവിടെ കൊണ്ടുവരാൻ നമ്മളുടെ പബ്ലിക് പ്രോസ്റ്റിക്യൂട്ടർ ഒരുപാട് കഷ്ടപ്പെട്ടു . പ്രതിയായി അനന്തപത്മനാഭൻ എന്നാ ചെറുപ്പക്കാരനെ കോടതി മുൻപ് ശിക്ഷിച്ചതാണ്. ആ പ്രതി നിരപരാധിയാണെന്ന് കോടതിക്ക് തെറ്റുപ