Aksharathalukal

Aksharathalukal

മൗനം

മൗനം

5
240
Love Inspirational Tragedy Others
Summary

സത്യത്തിൽഒരു കുറഞ്ഞ നേരത്തെചിന്തകളെ പോലുംഞാനിന്ന് ഭയക്കുന്നു.കാട്കേറിയആലോചനകൾക്കപ്പുറംപലപ്പോഴും മൗനത്തെഞാൻ കണ്ടുമുട്ടുന്നു.അസഹ്യമായ വേദനയോടെഅതെന്നിൽ പടർന്നുപിടിക്കുന്നു..                   ©സാന്റിയാഗോ