Aksharathalukal

മൗനം

സത്യത്തിൽ

ഒരു കുറഞ്ഞ നേരത്തെ

ചിന്തകളെ പോലും

ഞാനിന്ന് ഭയക്കുന്നു.

കാട്കേറിയ

ആലോചനകൾക്കപ്പുറം

പലപ്പോഴും മൗനത്തെ

ഞാൻ കണ്ടുമുട്ടുന്നു.

അസഹ്യമായ വേദനയോടെ

അതെന്നിൽ പടർന്നുപിടിക്കുന്നു..


               


    ©സാന്റിയാഗോ