രാത്രി ഭക്ഷണത്തിന് അപ്പുവിന് ഇഷ്ടമുള്ളത് എല്ലാം സാവിത്രി മേശയിൽ വച്ചു . \"അമ്മേ ഇതെന്താ ഹാ ഹാ ഹോട്ടലിലെ പോലെ ഉണ്ടല്ലോ എനിക്ക് അമ്മ ഉണ്ടാക്കിയ മാമ്പഴ പുളിശ്ശേരിയുo പപ്പടവും ലേശം മോരും ഉണ്ടെങ്കിൽ ആഹാ അതിനോളം വരുമോ അമ്മേ ഇതൊക്കെ\"\".. അശോക് ചോദിച്ചു.. \"അത് നിൻ്റെ അമ്മയെ നിനക്ക് അറിയാലോ...\" സുകുമാരൻ പറഞ്ഞു. രാത്രി അത്താഴം കഴിഞ്ഞ് അപ്പു മുറ്റത്ത് മുത്തച്ഛൻ്റെ അസ്ഥിതറയിൽ ചെന്നു നിന്നു......\" മോനെ അപ്പു...... \" ഒരു ഞെട്ടലോടെ അശോക് ചുറ്റും നോക്കി ആരെയും കണ്ടില്ല ... അപ്പോ അവന് മനസ്സിലായി അത് മനസിൻ്റെ ഉള്ളിൽ തോന്നിയത് ആണെന്ന് ..\" മോനെ\" സുകുമാരൻ വിളിച്ചു..വന്നു കിടക്ക് ..ക്