വളരെ വൈകിയാണ് അവർ കൊച്ചിയിൽ നിന്നും വന്നത്. നേരം ഒത്തിരി ആയത് കൊണ്ട് രാജ്ൻറെ അമ്മ രമ അശോക്ന്നോട് ഇന്ന് പോകേണ്ട എന്ന് പറഞ്ഞു അവരുടെ വീട്ടിൽ കിടക്കാൻ നിർബ്ബന്ധിച്ചു. അശോക് അന്ന് അവിടെ തങ്ങി. നേരം പുലർന്നപ്പോൾ അമ്മയുടെ കോൾ അവന് വന്നു ..ഉറങ്ങിയത് വൈകിയത് കൊണ്ട് മിസ്ഡ് കാൾ ആയി ആണ് കോൾ കണ്ടത്. അവൻ വേഗം തിരിച്ചു വിളിച്ചു ...\" ഹലോ അമ്മേ ഞാൻ ഇന്നലെ രാജിൻ്റെ വീട്ടിൽ ആൻറി പറഞ്ഞത് കൊണ്ട് നിന്നത...അമ്മ എന്താ മിണ്ടാതെ നിക്കുന്നെ.. അശോക് ചോദിച്ചു..\".മോനെ അപ്പു അത് ഇന്നലെ ഞങ്ങള് നിന്നെ നോക്കിയിരുന്നു . അന്നേരം രമ വിളിച്ചിരുന്നു . നീ ഉറങ്ങിയെന്നു പറഞ്ഞു... സാരമില്ല നീ രമ കഴിക്ക