Aksharathalukal

Aksharathalukal

രാത്രിയിലെ റാന്തൽ ഭാഗം 12

രാത്രിയിലെ റാന്തൽ ഭാഗം 12

2
257
Love Suspense Thriller Horror
Summary

ജംഗ്ഷൻ ആയപ്പോൾ അശോക് ചോദിച്ചു \" എടോ തനിക്ക് ഇവിടെ അല്ലെ ഇറങ്ങേണ്ടത്  \"... \"അതേയ് അപ്പുവേട്ടൻ എന്നെ ഞാൻ പറയുന്ന സ്ഥലത്ത് കൊണ്ട് പോകാമോ\"? അനാമിക ചോദിച്ചു....\" ഏതു സ്ഥലത്ത് ആണ് പറ ...അശോക് ചോദിച്ചു...\"ഇവിടെ 1 കിലോമീറ്റർ മാറി ഒരു മൊട്ടകുന്നു ഉണ്ട്..ഈ നാട്ടുകാർ അതിനെ ഭൂതത്താൻ കുന്നു എന്നൊക്കെയാണ് പറയുന്നത്... പ്ലീസ് എന്നെ ഒന്ന് കൊണ്ട് പോകാമോ? ലേശം കൊഞ്ചി കൊഞ്ചി അനാമിക ചോദിച്ചു...\" ശെരി ....പോകാം.   ..... അവർ അങ്ങോട്ട് പോയി ...കുന്നിൻ്റെ മുകളിൽ ചെന്നപ്പോൾ ഇറങ്ങി .. അനാമിക തുടർന്നു...\" ഒരു 10 വർഷം മുമ്പ് വിക്റ്റോറിയ കോളേജിൽ പാർട്ടിയുടെ കൊടി ഉയർത്തി സമരത്തിന് വന്നത് ഓർമ ഉണ്ടോ നിങ്