പിറ്റേന്ന് രാവിലെ.........പതിവ് പോലെ..... കുളിച്ചൊരുങ്ങി റെഡിയായി താഴേക്ക് ചെന്നപ്പോ........കഴിച്ചുകൊണ്ടിരുന്ന എല്ലാം..... എന്തോ അത്ഭുതം കണ്ട കണക്കെ.....നീ എവിടേക്ക് പോകുന്നു........എന്ന് ചോയിച്ചുകൊണ്ട് വായിലേക്ക് വെക്കാൻ നിന്ന ദോശ തിരികെ പ്ലേറ്റിലേക്ക് ഇട്ടുകൊണ്ട് ഏട്ടന്റെ വക ചോദ്യം........ഞാൻ കോളേജിലേക്ക്........ഹ്ഹ്മ്....... എന്താ പറഞ്ഞെ......കഴിച്ചത് നെറുകയിൽ കേറി തട്ടിക്കൊണ്ടു ഏട്ടത്തിടെ വക ചോദ്യം......ഞാൻ കോളേജിലേക്ക് പോണെന്ന്.......ശ്ശെടാ 🙄🙄ഒന്ന് പഠിക്കാൻ പോകാനും പാടില്ലേ.....പഠിക്കാൻ പോകുന്നതുകൊണ്ട് ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല ...... ഈ ഞായറാഴ്ച ക്ലാസ്സ് വെച്ച് പഠിപ്പിക്കുന്ന ക