Aksharathalukal

Aksharathalukal

ഭാഗം 8

ഭാഗം 8

4
388
Love
Summary

ആറു മാസങ്ങൾക്കു ശേഷം ...നമ്മുടെ സാറ ഇപ്പോൾ എം.ബി.എ അവസാന വർഷത്തിൽ ആണ്. പഠിത്തവും ഇന്റേൺഷിപ്പും പ്രോജക്റ്റും ഒക്കെ ആയി ആകെ തിരക്കിലാണ്. അവൾ പതിയെ റോയിച്ചനെയും വിഷമങ്ങളെയും ഒക്കെ മറന്നു സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു എന്ന് തന്നെ പറയാം. ക്ലാസ്സിൽ ചിലപ്പോൾ കല്യാണകാര്യമൊക്കെ സംസാരിക്കുമ്പോൾ അല്ലെങ്കിൽ ആനിയും മറ്റും റോയിച്ചന്റെ വിശേഷങ്ങൾ തിരക്കുമ്പോൾ ഒക്കെ അത് അവളെ അലോസരപ്പെടുത്താറുണ്ടെങ്കിലും അവൾ എല്ലാരിൽ നിന്നും തന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ മറച്ചു വയ്ക്കുന്നതിൽ വിജയിച്ചു വരുന്നു. വീട്ടിലും ജോണും ആലീസും സാറയെ പഴയ കാര്യങ്ങൾ ഓര്മിപ്പിക്കാ