Aksharathalukal

Aksharathalukal

നിരൂപണം - ഒരു സങ്കീർത്തനം പോലെ

നിരൂപണം - ഒരു സങ്കീർത്തനം പോലെ

0
167
Classics Love
Summary

സർ ചക്രവർത്തിയുടെ റഷ്യ, എഴുത്തുകാരനായ ദസ്തയേവ്സ്കിയുടെ പ്രതിഭാധനമായ മനസ്സും മലീന സമാക്കിയതിൽ നിന്നും, സർഗ്ഗാത്മകതയുടെ കവാടങ്ങളിലൂടെ, ആ എഴുത്തുകാരൻ നടത്തുന്ന സ്വമനസ്സിനോടുള്ള തനിമയാർന്ന തെളിഞ്ഞ പോരാട്ടങ്ങളാണ് ഇതിലെ അപസ്മാരവും , എഴുത്തും, സഹായിയായി വന്ന അന്ന എന്ന യൗവനം വിട്ടു മാറാത്ത മദ്ധ്യവയസ്ക്കനായ ദസ്തയേവ്സ്കിയുടെ പ്രണയവും മറ്റും.ചുറ്റും താളവട്ടം ചിതറുന്ന രാഷ്ട്ര മനസ് ദസ്തതയവ്സ്കിയുടെ, മദ്യപിച്ച് ഇരുട്ടിൽ നദിക്കരയിലൂടെയുള്ള നടത്തത്തിന്റെ ഇടയിലെ മനസ്താപത്തിലൂടെ എഴുത്തുകാരൻ വരച്ചുകാട്ടുമ്പോൾ അവർ ഇരുവരും ആണ് ഒന്നിച്ച് റഷ്യയിലെ നദിക്കരയ