Aksharathalukal

Aksharathalukal

⚜️കാശിനാഥൻ⚜️

⚜️കാശിനാഥൻ⚜️

4.5
534
Love Fantasy Suspense Horror
Summary

അവളുടെ കണ്ണുകളിൽ നിന്ന്  മിഴിനീർ ഒഴുകി ദാവണിയിൽ പതിച്ചു കൊണ്ടിരുന്നു പെട്ടെന്നാണ് പ്രിയയുടെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി നിറഞ്ഞത്.ഏയ്യ് ഇങ്ങോട്ട് നോകിയെ?പ്രിയ ശ്രീകുട്ടിയുടെ തൊളിൽ കൈ ചേർത്ത് കൊണ്ട് പറഞ്ഞു.തെറ്റ് പറ്റി പോയി തമ്പുരാട്ടി ഇനി ശ്രദ്ധിച്ചോളാം.എങ്ങൽ അടിച്ചുകൊണ്ട് ശ്രീക്കുട്ടി പ്രിയയെ നോക്കി പറഞ്ഞു പക്ഷെ പെട്ടന്ന് തന്നെ പ്രിയ അവളെ കെട്ടിപിടിച്ചു......ഞാൻ നിന്നെ പറ്റിക്കാൻ വേണ്ടി പറഞ്ഞേ അല്ലെ കുട്ടി നോക് ഏട്ടത്തി ഇത് ആരാന്നു അറിയോ എന്റെ സുരഭിടെ മോളാ അവളുടെ മോള് എന്റെ മോളെ പോല അല്ല എന്റെ സ്വന്തം മോളാ.എനിക്ക് അറിയാ പ്രിയേ വിളിക്കുമ്പോൾ

About