Aksharathalukal

Aksharathalukal

⚜️കാശിനാഥൻ⚜️

⚜️കാശിനാഥൻ⚜️

4.6
580
Love Fantasy Suspense Horror
Summary

അവരുടെ അടുത്തേക്ക് തിരിഞ്ഞു.ചായ കുടിച്ചോ മോനെ.ആരാ പ്രിയാമ്മേ എന്റെ മുറിയിൽ കയറിയത്.എന്താടാ എന്തുപറ്റി.ആരാ എന്റെ മുറിയിൽ കയറിയത് എന്ന് ചോദിച്ചത്.ഞങ്ങളാരും വന്നില്ല.പിന്നെങ്ങനെ  എന്റെ മുറിയിൽ ഉണ്ടായിരുന്ന തുണികളെല്ലാം മടക്കിവെച്ചത് ആരാ.ഞങ്ങളല്ല AH ചിലപ്പോൾ ശ്രീകുട്ടി ആയിരിക്കും.ശ്രീക്കുട്ടിയോ അതാരാ.ഇവിടെ ജോലിക്ക് നിൽക്കുന്ന കുട്ടിയാ അവൾ ചായ കൊണ്ടുവരാൻ മുറിയിൽ വന്നായിരുന്നു അവളായിരിക്കും തുണികൾ എല്ലാം മടക്കിവെച്ചത്.  പ്രിയ അമ്മയ്ക്ക് അറിയില്ലേ എന്റെ കാര്യങ്ങൾ വേറെ ആരും നോക്കുന്നത് എനിക്കിഷ്ടമല്ല എന്ന്.പോട്ടെടാ അതൊരു പാവം കുട്ടിയാ.ഉത്തര അമ്

About