Aksharathalukal

Aksharathalukal

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 26

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 26

4
267
Love Action
Summary

വീട്ടിൽ അഞ്ജലിയുടെ അകന്ന ഒരു ബന്ധു വന്നിരുന്നു . വകയിൽ ഒരു അമ്മാവൻ ആയിട്ട് വരും . അവൾക്ക് വിവാഹാലോചനയുമായി ആണ് വരവ് . ആളുടെ പേര് വേലായുധൻ . ഇച്ചിരി ഏഷണിയും പാരവയ്പ്പും ആണ് മെയിൻ , എങ്കിലും ലക്ഷ്മിയെ വല്യ കാര്യമാണ് . എന്നാൽ വേദികയ്ക്ക് ഇഷ്ടല്ല ...വേലായുധൻ : ലക്ഷ്മി .. ദേ ഈ പയ്യൻ അബുദാബിയിൽ സ്വന്തമായി ബിസിനസ് ഉള്ള ആളാ പോരാത്തതിന് നല്ല തറവാട്ടുകാരും നമ്മടെ അഞ്ചുവിന് ചേരുകയും ചെയ്യും .. ഇപ്പോൾ അവൾക്ക് എത്രയുണ്ട് വയസ്🤔ലക്ഷ്മി : അവൾക്ക് ചിങ്ങത്തിന് 28 തികയും .. ആ പിന്നെ വേലായുധാ മോൾക്ക് ഇഷ്ടമായാൽ നോക്കാം ..അല്ലാണ്ട് എനിക്ക് തന്നെ തീരുമാനിക്കാൻ പറ്റില്ല വേലായുധൻ : ഹ